Doorangal Thaandippokum Lyrics | Aakashvani Movie


Song: Doorangal Thaandippokum
Lyrics: Sabeena Shajahan
Music: Anil Gopalan
Singers: Vineeth Sreenivasan
Movie: Aakashvani

Doorangal Thaandippokum Lyrics in English

Doorangal Thaandippokum Changaathikkaatte
Kathangalolam Koode Njaanum Koottunde
Snehathin Theerathente Praanan Nilppunde
Mohangal Nenchil Cherthen Anpum Kaathittu
Pathiye Pathiye Pathiye Pokaam
Alayaay Alayaay Alayaay Neentham
(Doorangal Thaandippokum Changaathikkaatte)

Aakaasathambili Poovattam Niraye Azhakin Vennilavo
Nilayude Theerathen Maniyarayil Neerada Kambalamo (2x)
Vaanattheril Paarippokaam Meghathooval Theeram Thedaam (2x)
Oo..Oo
(Doorangal Tthaandippokum Changaathikkaatte)

Manjamandaarangal Pookkunna Vazhiyil Vasanthathin Koodorukkam
Poovaka Chokkunna Veyil Chantham Nokki Pranayathin Thanal Virikam (2x)
Kaanaakkannin Thunchatheram Kanavellam Vari Thookam (2x)
Oo..Oo
(Doorangal Thaandippokum Changaathikkaatte)

Doorangal Thaandippokum Lyrics in Malayalam

ദൂരങ്ങൾ താണ്ടിപ്പോകും ചങ്ങാതിക്കാറ്റേ
കാതങ്ങളോളം കൂടെ ഞാനും കൂട്ടുണ്ടേ
സ്നേഹത്തിന്‍ തീരത്തെന്റെ പ്രാണന്‍ നില്‍പ്പുണ്ടേ
മോഹങ്ങള്‍ നെഞ്ചില്‍ ചേര്‍ത്തെന്‍ അന്‍പും കാത്തിട്ട്
പതിയേ പതിയേ പതിയേ പോകാം
അലയായ്‌ അലയായ്‌ അലയായ്‌ നീന്താം
(ദൂരങ്ങൾ താണ്ടി പോകും ചങ്ങാതിക്കാറ്റേ)

ആകാശത്തമ്പിളി പൂവട്ടം നിറയെ അഴകിന്‍ വെണ്ണിലവോ
നിളയുടെ തീരത്തെന്‍ മണിയറയില്‍ നീരദ കമ്പളമോ (2)
വാനത്തേരില്‍ പാറിപ്പോകാം മേഘത്തൂവല്‍ തീരം തേടാം (2)
ഓ... ഓ ...
(ദൂരങ്ങൾ താണ്ടിപ്പോകും ചങ്ങാതിക്കാറ്റേ)

മഞ്ഞമന്ദാരങ്ങള്‍ പൂക്കുന്ന വഴിയില്‍ വസന്തത്തിന്‍ കൂടൊരുക്കാം
പൂവാക ചോക്കുന്ന വെയില്‍ ചന്തം നോക്കി പ്രണയത്തിന്‍ തണല്‍ വിരിക്കാം (2)
കാണാക്കണ്ണിന്‍ തുഞ്ചത്തേറാം കനവെല്ലാം വാരിത്തൂകാം (2)
ഓ... ഓ...
(ദൂരങ്ങൾ താണ്ടിപ്പോകും ചങ്ങാതിക്കാറ്റേ)

Comments

You May Like