Oruthikku Pinnil Lyrics | Pretham Movie


Song: Oruthikku Pinnil 
Lyrics: Rafeeq Ahamed
Music: Anand Madhusoodanan
Singer: Vineeth Sreenivasan
Movie: Pretham


Oruthikku Pinnil Lyrics in English

Oruthikku Pinnil Pand
Nadannitt Thenju Poya
Cherippirinnuranguna Vazhi Bhakki

Idakku Nam Mathil Chadi
Padum Kandu Madangumbol
Podi Chaya Kudichoru Kada Bhakki
Athin Kadum Bhakki

Urangathe Kazhichathum
Unarnnapole Kothichathum
Kalichathum Chirichathum Orupole
Niram Poyoruduppippol
Ayakolil Aadiyaadi
Athukonda Veyilkaalum Marakkaano
Izha Poya Githaretho
Mazhakkalamorthirippu
Chithalukal Ozhichitta Vari Mathram
Izha Poya Githaretho
Mazhakkalamorthirippu
Chithalukal Ozhichitta Vari Mathram


Oruthikku Pinnil Pand
Nadannitt Thenju Poya
Cherippirinnuranguna Vazhi Bhakki

Pala Nnalu Kazhinjivide
Palakaalamizhanjithile
Thirakkilum Maduppilum Chilathubhakki
Ormakal Ormakale Varu..
Disel Adich Tharu..
Ini Pokumee Vazhikalilum Koode Irunnu Tharu…..

Oruthikku Pinnil Lyrics in Malayalam

ഒരുത്തിക്ക് പിന്നിൽ പണ്ട്
നടന്നിട്ട് തേഞ്ഞു പോയ
ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി
ഇടയ്ക്കു നാം മതിൽ ചാടി
പടം കണ്ടു മടങ്ങുമ്പോൾ
പൊടിച്ചായ കുടിച്ചോരു കട ബാക്കീ
അതിൻ കടം ബാക്കീ


ഉറങ്ങാതെ കഴിച്ചതും
ഉണർന്നപ്പോൾ കൊതിച്ചതും
കളിച്ചതും ചിരിച്ചതും ഒരു പോലേ
നിറം പോയൊരുടുപ്പിപ്പോൾ
അയക്കോലിലാടിയാടി
അതു കൊണ്ട വെയിൽക്കാലം മറക്കാനോ
ഇഴ പോയ ഗിറ്റാറേതോ മഴക്കലമോർത്തിരിപ്പൂ
ചിതലുകളൊഴിച്ചിട്ട വരി മാത്രം
ഇഴ പോയ ഗിറ്റാറേതോ മഴക്കലമോർത്തിരിപ്പൂ
ചിതലുകളൊഴിച്ചിട്ട വരി മാത്രം

ഒരുത്തിക്ക് പിന്നിൽ പണ്ട്
നടന്നിട്ട് തേഞ്ഞു പോയ
ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി

പല നാളുകഴിഞ്ഞിവിടെ
പല കലമിഴഞ്ഞിതിലെ
തിരക്കിലും മടുപ്പിലും ചിലതു ബാക്കീ
ഓർമ്മകൾ ഓർമ്മകളെ
വരു ഡീസലടിച്ചു തരൂ
ഇനി പോകുമീ വഴികളിലും
കൂടെയിരുന്നു തരൂ

Comments

You May Like