- Get link
- X
- Other Apps
- Get link
- X
- Other Apps
Song: Karalil Ozhukum
Lyrics: Vinayak Sasikumar
Music: Shaan Rahman
Singers: Shaan Rahman, Shweta Mohan
Movie: Kutteem Kolum
Karalil Ozhukum Lyrics in English
Karalil Ozhukumorolamaayikanaviloru Kuliraayai
Pranayamoru Padha Thaalamaayi
Puthiya Pularoliyaayi
Aarodum Chollathe
Cherum Nin Chundoram
Chelolum Chaayangal
Choodunno Moolunno Naanam
(Karalil Ozhukumorolamaayi)
Kothiyunarum Kinnarathen
Azhakezhuthunnoru Pennane
Niranirayaaya Aambal Pookkal
Onnaayi Pootha Kannane
Ethormathan Erivenalil
Etho Nilaavennoliveeshi Nee
Therodum Thaalangal
Mohathin Melangal
Nee Nalkum Naalangal
Ennittum Ninnile Praayam
(Karalil Ozhukumorolamaayi)
Kadha Parayaan Onnavaan
Kalichirinirayunnoru Kalyaanam
Thodu Kuriyaayi Innerraviloori
Ninte Sindhooram
Pookkaalamo Puthuraagamo
Paadaatha Paattin Priya Mounamo
Chekkerum Chingaaram
Kannoram Ninroopam
Maattezhum Minnaram
Vannethum Chanthathin Kaalam
Karalil Ozhukumorolamaayi
Kanaviloru Kuliraayai
Karalil Ozhukum Lyrics in Malayalam
കരളിലൊഴുകുമൊരോളമായി
കനവിലൊരു കുളിരായി
പ്രണയമൊരുപദതാളമായി
പുതിയ പുലരൊളിയായി
ആരോടും ചൊല്ലാതെ ..
ചേരും നിൻ ചുണ്ടാകെ
ചെലോലും ചായങ്ങൾ
ചൂടുന്നോ മൂളുന്നോ നാണം
[കരളിലൊഴുകു]
ആ..ആ..
കൊതിയുണരും കിന്നാര തേനഴകെഴുതുന്നൊരു
പെണ്ണാണേ .. ഓ.. ഹാ (2)
നിരനിരയായി ആമ്പൽ പൂക്കളൊന്നായി
പൂത്ത കണ്ണാണെ..
ഏതോർമ്മതൻ എരിവേനലിൽ
ഏതോ നിലാവിൻ ഒളിവീശി നീ
തേരോടും താളങ്ങൾ
മോഹത്തിൻ മേളങ്ങൾ
നീ നൽകും നാളങ്ങൾ ..
എന്നിട്ടും നിന്നിലെ പ്രായം
[കരളിലൊഴുകു]
കഥ പറയാനൊന്നാവാൻ
കളിചിരി നിറയുന്നൊരു കല്ല്യാണം (2)
തോടുകുറിയായി ഇന്നീ രാവിലൂറീ
നിന്റെ സിന്ദൂരം ..
പൂക്കാലമോ പുതുരാഗമോ ..പുതുരാഗമോ
പാടാത്ത പാട്ടിൻ പ്രിയമൗനമോ
ചേക്കേറും ചിങ്കാരം ..
കണ്ണോരം നിൻ രൂപം
മാറ്റെഴും മിന്നാരം
വന്നെത്തും ചന്തത്തിൻ കാലം
കരളിലൊഴുകുമൊരോളമായി
കരളിലൊരു കുളിരായി
- Get link
- X
- Other Apps
Comments
Post a Comment