Mamangam promo song Lyrics | Mamangam Movie



Song: Mamangam promo song
Music: M Jayachandran
Lyrics: Rafeeq Ahmed, Ajay Gopal
Movie: Mamangam


Mamangam promo song Lyrics

നിളാ ജലത്തിൽ ഗംഗാവന്നു ചേർന്നിടുന്ന ഗർജ്ജനം..
മഹാ ചരിത്ര വീര ശൂര ഭേരിയായ മാമാങ്കം..

നിണം പടർന്നു നാവയാകെ ചോപ്പണിഞ്ഞലുലഞ്ഞിടും  മണിത്തറക്കു മേലെ ഖഡ്ക വേഗമായി മാമാങ്കം..

മാമാങ്കം... മാമാങ്കം...
മാമാങ്കം... മാമാങ്കം... (2)

ഇതീ കടൽ വരംതരും നിവർന്ന ഭൂമി കേരളം..
രണാങ്കണങ്ങൾ ആകെയഗ്നി സ്ഥാതമാക്കി മാമാങ്കം..


ജഡം കുമിഞ്ഞിടും സ്തുദീർഘ കാല യുദ്ധ ജാതകം..
കരൾ പറിച്ച ഗോത്ര വീര ദാഹമാറ്റി മാമാങ്കം..

പോരിലും വീണിടായ്ക വീരരേ..
പൂരിലെ വേറിടായ്ക വീരരേ..
വാളിനാൽ നേടു മാനം..
മണ്ണിനായി പോരിൻ വീര്യം..
മാഘമായ്‌ പോരൂ.. പോരൂ..
നാടായ് മാമാങ്കം..

(നിളാ ജലത്തിൽ..)

Comments

You May Like