- Get link
- X
- Other Apps
Song: Poovin Ithal
Lyrics: Thankachan
Music: Emil Muhammed
Singers: Thankachan
Mariyedammede Attinkutty Song Lyrics in Malayalam
മറിയെരമ്മെരെ ആട്ടിൻ കുട്ടി
മണിയെന്റമ്മെരെ സോപ്പ് പെട്ടി
മറിയെരമ്മെരെ ആട്ടിൻ കുട്ടി
മണിയെന്റമ്മെരെ സോപ്പ് പെട്ടി
പാട്ടുപെട്ടി വട്ടപ്പെട്ടി
വെറുതെ നിന്നാൽ കുട്ടൻപ്പട്ടി
സിലില്കുട്ടിരെ തേപ്പുപെട്ടി
പാട്ടി തള്ളേരെ മുറുക്കാൻപെട്ടി
സിലില്കുട്ടിരെ തേപ്പുപെട്ടി
പാട്ടി തള്ളേരെ മുറുക്കാൻപെട്ടി
പാട്ടുപെട്ടി വട്ടപ്പെട്ടി
വെറുതെ നിന്നാൽ കുട്ടൻപ്പട്ടി
മറിയെരമ്മെരെ ആട്ടിൻ കുട്ടി
മണിയെന്റമ്മെരെ സോപ്പ് പെട്ടി
മറിയെരമ്മെരെ ആട്ടിൻ കുട്ടി
മണിയെന്റമ്മെരെ സോപ്പ് പെട്ടി
പെണ്ണേ കണ്ണേ ഉന്തൻ കണ്ണം
ബന്ന് പോലെ തെരിക്കിരത്
തേനയ് തൊട്ട് മിച്ചമില്ലാമൽ
സാപ്പിടതാൻ തോനുതെ
മുരുക്ക് മീസ ആൺപിലൈ
അവൻ മോരചാ താങ്കളെ
അയ സുട്ട വട അയ വിത്ത കട
ഇരിക്ക തീങ്ങാ റോഡിലെ
ആട്ടുകുട്ടി പാട്ടുപെട്ടി
സോപ്പ് തട്ടി
തേപ്പ് കിട്ടി
മോളികുട്ടിക്ക് ആട് വാങ്ങാൻ
കൂട്ടി വെച്ചൊരു കായി പെട്ടി
കായിപ്പെട്ടിയെ നോട്ടമിട്ടത്
കള്ളനെന്നൊരു വാസുക്കുട്ടി
വാസുക്കുട്ടി കാശിനായി തപ്പിനോക്കി
കായി പെട്ടി
തപ്പി നോക്കിയ വാസുക്കുട്ടിക്ക് പാമ്പിൻ കുട്ടീടെ കൊത്ത് കിട്ടി
തപ്പി നോക്കിയ വാസുക്കുട്ടിക്ക് പാമ്പിൻ കുട്ടീടെ കൊത്ത് കിട്ടി
മറിയെരമ്മെരെ ആട്ടിൻ കുട്ടി
മണിയെന്റമ്മെരെ സോപ്പ് പെട്ടി
മാട്ടുപ്പെട്ടി ജോസ് കുട്ടിരെ മൂത്തകുട്ടി
സൂസി കുട്ടി
സൂസി കുട്ടിരെ ഇളയകുട്ടി തൂത്തുക്കുട്ടി
മോളിക്കുട്ടി
ആ.... മോളിക്കുട്ടിക്ക് കൂട്ടിനുണ്ടൊരു പാത്തുമേരേ ആട്ടിൻ കുട്ടി
ഈ ആട്ടിൻകുട്ടിയെ കണ്ണ് വെക്കുന്ന
നാട്ടിലുള്ളൊരു ബീരാൻ കുട്ടി
ആട്ടിൻകുട്ടിയെ കണ്ണ് വെക്കുന്ന
നാട്ടിലുള്ളൊരു ബീരാൻ കുട്ടി
ബീരാൻ കുട്ടി
എയ് ബീരാൻ കുട്ടി
നമ്മട ബീരാൻ കുട്ടി
എയ് എയ് ബീരാൻ കുട്ടി
മറിയെരമ്മെരെ ആട്ടിൻ കുട്ടി
മണിയെന്റമ്മെരെ സോപ്പ് പെട്ടി
മറിയെരമ്മെരെ ആട്ടിൻ കുട്ടി
മണിയെന്റമ്മെരെ സോപ്പ് പെട്ടി
- Get link
- X
- Other Apps
Comments
Post a Comment