Melle Melle Song Lyrics | Eval Gopika Movie


Song: Melle Melle
Lyrics: Sreedevi
Music: Joy Madhavan
Singers: Bhagyaraj, Malavika Sundar
Movie: Eval Gopika

Melle Melle Song Lyrics in English

Melle melle thazhuki thenni thenni anayum
chellakkaatte chemanthkkaatte
melle melle thazhuki thenni thenni anayum
chellakkaatte chemanthikkaatte
chollu chollu neeyen kannippennin
kaathil konchi chonnathenthaanu
anuraaga maarivil therileri
mekhavaniyil poyeedaam
anuraagamaay thanuveena meetti
premayamunayil neraadaam

Melle melle thazhuki thenni thenni anayum
chellakkaatte chemanthkkaatte
chollu chollu neeyen kannippennin
kaathil konchi chonnathenthaanu

Chundil chundil manimutham tharumbol
sindhoorappoo viriyum
nenchil nenchil thanchikonchumbolullil
mandhaara then kiniyum
snehapoovalliyaay ninnil padaraam
vaakappoo shaakhiyaay ennil nirayoo
raadhike nee varu thaarakangal chaayurangum
raakkadal neerala neenthi varunnoru
ponnomalkkanavaay

Melle melle thazhuki thenni thenni anayum
chellakkaatte chemanthkkaatte

Ponne ponne idanenchoram vidarum
punnaaka madhu nukaraan
kanne kanne kadakkannoram pakaraam
kallyaana kani madhuram
poonilaa pattuduthu thinkal chirikkum
paathiraa thaarangal panthalorukkum
maangallya swapnangal thaarithalil
chaayumnneram
aathira yamini aarathi neetti maadivilicheedum

Melle melle thazhuki thenni thenni anayum
chellakkaatte chemanthkkaatte
melle melle thazhuki thenni thenni anayum
chellakkaatte chemanthikkaatte
chollu chollu neeyen kannippennin
kaathil konchi chonnathenthaanu
anuraaga maarivil therileri
mekhavaniyil poyeedaam
anuraagamaay thanuveena meetti
premayamunayil neraadaam

Melle melle thazhuki thenni thenni anayum
chellakkaatte chemanthkkaatte
chollu chollu neeyen kannippennin
kaathil konchi chonnathenthaanu

Melle Melle Song Lyrics in Malayalam

മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും
ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ
മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും
ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ
ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ
കാതിൽ കൊഞ്ചി ചൊന്നതെന്താണ്
അനുരാഗ മാരിവിൽ തേരിലേറി
മേഘവനിയിൽ പോയീടാം
അനുരാഗമായ് തനുവീണ മീട്ടി
പ്രേമയമുനയിൽ നീരാടാം

മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും
ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ
ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ
കാതിൽ കൊഞ്ചി ചൊന്നതെന്താണ്

ചുണ്ടിൽ ചുണ്ടിൽ മണി മുത്തം തരുമ്പോൾ
സിന്ദൂരപ്പൂ വിരിയും
നെഞ്ചിൽ നെഞ്ചിൽ തഞ്ചികൊഞ്ചുമ്പോളുള്ളിൽ
മന്ദാര തേൻ കിനിയും
സ്നേഹപൂവല്ലിയായ് നിന്നിൽ പടരാം
വാകപ്പൂ ശാഖിയായ് എന്നിൽ നിറയൂ
രാധികേ നീ വരൂ താരകങ്ങൾ ചായുറങ്ങും
രാക്കടൽ നീരല നീന്തിവരുന്നൊരു
പൊന്നോമൽക്കനവായ്

മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും
ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ

പൊന്നേ പൊന്നേ ഇടനെഞ്ചോരം വിടരും
പുന്നാക മധു നുകരാൻ
കണ്ണേ കണ്ണേ കടക്കണ്ണോരം പകരാം
കല്ല്യാണ കണി മധുരം
പൂനിലാ പട്ടുടുത്ത് തിങ്കൾ ചിരിക്കും
പാതിരാ താരങ്ങൾ പന്തലൊരുക്കും
മാംഗല്യ സ്വപ്‌നങ്ങൾ താരിതളിൽ
ചായുംന്നേരം
ആതിര യാമിനി ആരതി നീട്ടി മാടിവിളിച്ചീടും

മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും
ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ
ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ
കാതിൽ കൊഞ്ചി ചൊന്നതെന്താണ്
ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ
കാതിൽ കൊഞ്ചി ചൊന്നതെന്താണ്
അനുരാഗ മാരിവിൽ തേരിലേറി
മേഘവനിയിൽ പോയീടാം
അനുരാഗമായ് തനുവീണ മീട്ടി
പ്രേമയമുനയിൽ നീരാടാം

മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും
ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ
ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ
കാതിൽ കൊഞ്ചി ചൊന്നതെന്താണ്

Comments

You May Like