Pambaram Song Lyrics | Street Academics


Song: Pambaram
Lyrics: Azuran and Earthgrime
Music: Glitch Studios
Singers: Azuran and Earthgrime

Album: Loop © Glitch Collective



Pambaram Song Lyrics in Malayalam

നാട്ടാരെ കാണാതെ
കണ്ണു രണ്ടും (ഊ)
രണ്ടു കണ്ണും (ഊ)
രണ്ടു ജനലും വാതിലും (ഊ)
കണ്ട ഓഞ്ഞ പാട്ടും നോക്കിയെന്നാലും
ഓടോടി നടക്കും
മണ്ടപൊളി അതിരു ഞാൻ ഓടി ഒളിക്കും
കാരണം കാരനോന്മാരുടെ കാലം മുതൽ
ചിരത്തിന്റെ ചിന്ത വരെ ചിന്ത നശിച്ചവർ
ഇനി ചിലർ ഞാൻ അമ്പെയ്യും മുമ്പേ
ചിതറി വീഴും, ചിലപ്പോൾ നീയും
പാം... പാം... പാം... പാം...
കഥ തീർന്നു

പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കിരിങ്ങി
കിളി പാറി ഒരു ചിരി
നിറം മാറി കത്തി തിരി
പിരി കുറവായി തിരിച്ചു
എതിർദിശയിൽ വിട്ട് ഇനി
ഒരു തലമുറ മൊത്തം
തലയിൽ കത്തിച്ച തീ
കെട്ടു വെട്ടു വെച്ചു ലോകം
കാണിച്ചവൾ ഇവിടു പിടിച്ചു
തിരിച്ചെത്തി ഈ പിടിവിട്ടു
തെറിച്ചു പതിച്ചു
തലയിൽ പൂവിരിഞ്ഞു
പതിനായിരങ്ങൾ വിരിഞ്ഞു
കത്തിച്ചു
പൊടി തട്ടി പൊട്ടി തവിടു പൊടി
രണ്ടു കയ്യും നെഞ്ചിൽ കുരങ്ങൻ കുട്ടി
ഓടുന്ന സിസ്റ്റത്തിൽ പോയ സിട്രോച്ചൻ (പോട്ടി)
വീണ്ടും വാ ഇതും വാ തർകുത്തരം കൂവി
മൂടിയിട്ട ഫ്യൂസിലിട്ട കത്തിയിടന ഡ്യൂപ്പ
കീരിക് കളർ സോങ് സ്
സ്ക്രൂ രണ്ടു ലൂസ്
പചിലപകില ഒരു ഹേച്ഛായി
ഇതു പട്ടായ കൂടി
റപ്പായി തട്ടി പുട്ട്, പട്ടാണി, ജ്യൂസ്
നാട്ടിൽ കോവിൽ, വീട്ടിൽ ഫോണിൽ
വാതിൽ തുറന്നു പകൽ വരെ
എന്റെ ഫോണ് ട്രിങ്. ട്രിങ്.

കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കര, കുളം, കുളം
കര, കുളം, കുളം, കര
പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി
കിരിങ്ങി

കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
കര, കുളം, കുളം, കര
പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പര കണക്കിന് കിറിങ്കിറിങ്കിരിങ്കിറിങ്
കിരിങ്കിരിങ്കിരിങ്...
കിരിങ്കിരിങ്കിരിങ്കിറിങ്
കിരിങ്കിരിങ്കിറിങ്...

Comments

You May Like