Varmudiyil mullapoovum Song Lyrics in Malayalam


Song - Varmudiyil mullapoovum
Lyrics - Krishna Das Alungal
Music - Krishna Das Alungal
Singers - Akhil Raj Alanallur

Varmudiyil mullapoovum Song Lyrics in Malayalam

വാർമുടിയിൽ മുല്ലപ്പൂവും
നെറ്റിയിലെ ചന്ദനപ്പൊട്ടും
ചുണ്ടിൽ ചെറു പുഞ്ചിരി കൊണ്ടവൾ
എന്നെ മയക്കിടുന്നൂ....

നീ വരും വഴിയോരത്ത്
നിൻ വരവും കാത്തു ഞാൻ നിൽക്കും
സുന്ദരി പെണ്ണേ എന്നുടെ ചാരെ നീ എത്തുമെങ്കിൽ...

വാർമുടിയിൽ മുല്ലപ്പൂവും
നെറ്റിയിലെ ചന്ദനപ്പൊട്ടും
ചുണ്ടിൽ ചെറു പുഞ്ചിരി കൊണ്ടവൾ
എന്നെ മയക്കിടുന്നൂ....

നീ വരും വഴിയോരത്ത്
നിൻ വരവും കാത്തു ഞാൻ നിൽക്കും
സുന്ദരി പെണ്ണേ എന്നുടെ ചാരെ നീ എത്തുമെങ്കിൽ...

ചെമ്പക നിറമുള്ള പെണ്ണേ
മാൻ മിഴി കണ്ണിൽ നീ
കരി മഷി ഇട്ട് വരുമ്പോൾ
കാണാൻ എന്തൊരു ചേലാടീ...

കയ്യിൽ കരി വള കിലുക്കി
ചുണ്ടിൽ ചെറു പുഞ്ചിരിയും
ഇന്നു നിന്നെ കാണുന്ന നേരം
എന്റെ മനസ്സും കൊതിച്ചിടുന്നു
എന്റെ മനസ്സും കൊതിച്ചിടുന്നു..

വാർമുടിയിൽ മുല്ലപ്പൂവും
നെറ്റിയിലെ ചന്ദനപ്പൊട്ടും
ചുണ്ടിൽ ചെറു പുഞ്ചിരി കൊണ്ടവൾ
എന്നെ മയക്കിടുന്നൂ....

നീ വരും വഴിയോരത്ത്
നിൻ വരവും കാത്തു ഞാൻ നിൽക്കും
സുന്ദരി പെണ്ണേ എന്നുടെ ചാരെ നീ എത്തുമെങ്കിൽ...

Comments

You May Like