- Get link
- X
- Other Apps
- Get link
- X
- Other Apps
Song: Peyyum Nilaavu
Lyrics: Hari Narayanan BK
Music: Sreehari K Nair
Singer: K S Harisankar
Movie: Maniyarayile Ashokan
Peyyum Nilaavu Song Lyrics in English
Peyyum Nilavulla Raavil Aaro Aaro
Aambal Mani Poovinullil Vanne Aaroo
Vaar Meghavum Ven Thaaravum
Manjum Kaatum Kaanathe Thaazhe Vanne
Aayam Moham
Iru Mizhikalil Aniviralodu
Thoovunnu Poovil Aaro
Venal Kinavin Thooval Pozhinje
Kanathe Ninnil Cherunnatharo
Thoo Maarivillin Chayanagalaale
Ullam Thalodan Kaineetti Aaro
Kaathoram Vannoro
Nimishanthin Eenangal Moolum Aaro
Mounam Polum Thenayae Maattum Aaro
Megham, Pole
Mazhaneer Kudam Anurgam
Thorathe Thanne Aaro
Raa Theerathin Aambal Poove
Maanathe Moha Thinkalodu Cherum Neram
Premathin Aadhya Sugandham
Iravathin Mizhikalo
Ivare Nokki Nilkkume Izha Muriyaa
Kaaval Pole
Aaro Dhoore
Aathmavin Geetham Paadum
Etho Vegam
Mazhaneer Kudam Anurgam
Thorathe Peyyum
Peyyum Nilaavu Song Lyrics in Malayalam
ഏ..ഏ.. ഏ.. ഓ... ഓ.. ഏ....
പെയ്യും നിലാവുള്ള രാവിൽ...ആരോ..ആരോ..
ആമ്പൽ മണിപ്പൂവിനുള്ളിൽ...വന്നേ..ആരോ...
വാർമേഘവും... വെൺതാരവും...
മഞ്ഞും... കാറ്റും...കാണാതെ താനേ വന്നേ...
മാ.... യാ... മോ...ഹം...
ഇരുമിഴികളിൽ അണിവിരലൊടു -
തൂവുന്നു പൂവിൽ ആ...ആരോ...
വേനൽ കിനാവിൻ.. തൂവൽ പൊഴിഞ്ഞേ...
കാണാതെ നിന്നിൽ.. ചേരുന്നതാരോ..
തൂമാരിവില്ലിൻ... ചായങ്ങളാലെ...
ഉള്ളം തലോടാൻ.. കൈനീട്ടി ആരോ...
കാതോരം വന്നോരോ...
നിമിഷത്തിൽ ഈണങ്ങൾ...
മൂളും... ആരോ...
മൗനം.. പോലും..
തേനായെ... മാറ്റും.. ആരോ....
മേ...ഘം... പോ... ലെ..
മഴനീർക്കുടം അനുരാഗം
തോരാതെ തന്നേ... ആരോ...
രാതീരത്തിൻ ആമ്പൽ പൂവോ...
മാനത്തെ മോഹ തിങ്കളോടു.. ചേരും നേരം
പ്രേമത്തിൻ ആദ്യ സുഗന്ധം
ഇരവതിൻ മിഴികളോ...
ഇവരെ നോക്കി നിൽക്കുമിഴ മുറിയാ...
കാവൽ... പോലെ.. ആരോ... ദൂരെ..
ആത്മാവിൻ ഗീതം... പാടും...
ഏ...തോ... മേ...ഘം...
മഴനീർക്കുടം അനുരാഗം
തോരാതെ പെയ്യും... മേ..ലെ..
Lyrics
Maniyarayile Ashokan Movie
Peyyum Nilaavu Song Lyrics in English
Peyyum Nilaavu Song Lyrics in Malayalam
- Get link
- X
- Other Apps
Comments
Post a Comment