- Get link
- X
- Other Apps
- Get link
- X
- Other Apps
Song: Nazarethin
Lyrics: HarinarayananMusic: Rahul Raj
Singers: Baby Niya Charly, Merin Gregory
Movie: The Priest
Nazarethin Song Lyrics
Yeshayavinmozhi Bhoomiyil Maarippoovaay
Venmalakha Nin Naamam Vaazhthi
Kanyavanashakayilkalamorunnipoovaay
Mannakeyum Kakkuvaan Omanapaithalvanne
Maarthe Paarithin Pettammakkanne Ooh
Peeda Nombaramthandunnale Mariye
Orthe Ninpukal Paadunne Njangal
Oro Vaazvinum Verayole Mariye
Nazarethin Naattile Paavane Marimathe
Seeyonin Nathanupaathayaay Marunnole
Venmalakha Ninnamam Vazhthi
Pulkoottile Tharakakannile Vathsalyame
Ultharile Novale Neekkidum Karunyame
Ee Yarushalem Nadayil Thoomayil Poovidum Aadithan
Unmapoove
Parimalam Sakalamanavamanasamakeyum Thoovunnole
Kanye
Nazarethin Song Lyrics in Malayalam
നസ്രേത്തിന്‍ നാട്ടിലെ
പാവനേ മേരിമാതേ...
യേശയ്യാവിന്മൊഴിനസ്രേത്തിന് നാട്ടിലെ
പാവനേ മേരിമാതേ...
ഭൂമിയില്‍ മാരിപ്പൂവായ്
വെണ്‍മാലാഖാ
നിന്‍ നാമം വാഴ്‍ത്തി
കന്യാവനശാഖിയില്‍
കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാന്‍
ഓമനപൈതല്‍വന്നേ
മാര്‍ത്തേ
പാരിതിന്‍ പെറ്റമ്മക്കണ്ണേ ..ഓ..
പീഡാ നൊമ്പരംതാണ്ടുന്നോളേ
മറിയേ
ഓര്‍ത്തേ
നിന്‍പുകള്‍ പാടുന്നേ
ഞങ്ങള്‍ ..ഓ..
ഓരോ
വാഴ്‍വിനും വേരായോളേ
മറിയേ
നസ്രേത്തിന്‍ നാട്ടിലെ
പാവനേ മേരിമാതേ...
സീയോണിന്‍
നാഥനുപാതയായ്
മാറുന്നോളേ
വെണ്‍മാലാഖാ
നിന്‍ നാമം വാഴ്‍ത്തി
പുല്‍ക്കൂട്ടിലെ
താരകക്കണ്ണിലെ
വാത്സല്യമേ
ഉള്‍ത്താരിലെ
നേവല നീക്കിടും
കാരുണ്യമേ
മാര്‍ത്തേ
പാരിതിന്‍ പെറ്റമ്മക്കണ്ണേ ..ഓ..
പീഡാ നൊമ്പരംതാണ്ടുന്നോളേ
മറിയേ
ഓര്‍ത്തേ
നിന്‍പുകള്‍ പാടുന്നേ
ഞങ്ങള്‍ ..ഓ..
ഓരോ
വാഴ്‍വിനും വേരായോളേ
മറിയേ
മാര്‍ത്തേ
പാരിതിന്‍ പെറ്റമ്മക്കണ്ണേ ..ഓ..
പീഡാ നൊമ്പരംതാണ്ടുന്നോളേ
മറിയേ
ഓര്‍ത്തേ
നിന്‍പുകള്‍ പാടുന്നേ
ഞങ്ങള്‍ ..ഓ..
ഓരോ
വാഴ്‍വിനും വേരായോളേ
മറിയേ
- Get link
- X
- Other Apps
Comments
Post a Comment