- Get link
- X
- Other Apps
- Get link
- X
- Other Apps
Song: Mizhiyithalil
Lyrics: Gireesh Puthenchery
Music: SP Venkitesh
Singers: KJ Yesudas, S Janaki
Movie: Onnaman
Mizhiyithalil Song Lyrics
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
വെൺപകൽ പൊൻവിരൽ കുടഞ്ഞ നിൻ പൂങ്കവിൾമുല്ലകൾ തലോടിടാം
ഈറൻസന്ധ്യകൾ കവർന്ന നിൻ
ഇമകളിലുമ്മകൾ പൊതിഞ്ഞിടാം
പറയൂ നിൻ്റെ പരിഭവമെന്തിനിയും
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
തിങ്കൾ പൊൻകല വിടർന്നൊരെൻ നിലാമൗലിയിൽ
മുകിൽഗംഗയല്ലേ നീ വരൂ ഗൗരിയായ്
ആദിയുഷസ്സിൻ ദളങ്ങളിൽ പകൽ മാത്രയിൽ
തപം ചെയ്തു നേടീ നിൻ മദോന്മാദം ഞാൻ
മുളംകാടു പാടുമ്പോൾ അതിൽ നിൻ സ്വരം
മഴക്കാറു മായുമ്പോൾ അതിൽ നിൻ മുഖം
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
പിച്ചളവളകളിഞ്ഞൊരെൻ തളിർകൈകളാൽ
സ്വരം നെയ്തു നിന്നെ ഞാൻ ഗന്ധർവനാക്കി
പാൽക്കടലകൾ ഞൊറിഞ്ഞ നിൻ നിലാചേലയിൽ
ഉടൽ മൂടി നിൽപ്പൂ നീ ശിലാശിൽപ്പമായ്
ഹിമപ്പക്ഷി ചേക്കേറും മരഛായയിൽ
പറന്നെത്തിടാം പൊന്നേ ഇലത്തൂവലായ്
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
വെൺപകൽ പൊൻവിരൽ കുടഞ്ഞ നിൻ പൂങ്കവിൾമുല്ലകൾ തലോടിടാം
ഈറൻസന്ധ്യകൾ കവർന്ന നിൻ
ഇമകളിലുമ്മകൾ പൊതിഞ്ഞിടാം
പറയൂ നിൻ്റെ പരിഭവമെന്തിനിയും
Music: SP Venkitesh
Singers: KJ Yesudas, S Janaki
Movie: Onnaman
Mizhiyithalil Song Lyrics
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
വെൺപകൽ പൊൻവിരൽ കുടഞ്ഞ നിൻ പൂങ്കവിൾമുല്ലകൾ തലോടിടാം
ഈറൻസന്ധ്യകൾ കവർന്ന നിൻ
ഇമകളിലുമ്മകൾ പൊതിഞ്ഞിടാം
പറയൂ നിൻ്റെ പരിഭവമെന്തിനിയും
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
തിങ്കൾ പൊൻകല വിടർന്നൊരെൻ നിലാമൗലിയിൽ
മുകിൽഗംഗയല്ലേ നീ വരൂ ഗൗരിയായ്
ആദിയുഷസ്സിൻ ദളങ്ങളിൽ പകൽ മാത്രയിൽ
തപം ചെയ്തു നേടീ നിൻ മദോന്മാദം ഞാൻ
മുളംകാടു പാടുമ്പോൾ അതിൽ നിൻ സ്വരം
മഴക്കാറു മായുമ്പോൾ അതിൽ നിൻ മുഖം
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
പിച്ചളവളകളിഞ്ഞൊരെൻ തളിർകൈകളാൽ
സ്വരം നെയ്തു നിന്നെ ഞാൻ ഗന്ധർവനാക്കി
പാൽക്കടലകൾ ഞൊറിഞ്ഞ നിൻ നിലാചേലയിൽ
ഉടൽ മൂടി നിൽപ്പൂ നീ ശിലാശിൽപ്പമായ്
ഹിമപ്പക്ഷി ചേക്കേറും മരഛായയിൽ
പറന്നെത്തിടാം പൊന്നേ ഇലത്തൂവലായ്
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
മിഴിയിതളിൽ നിലാമലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
വെൺപകൽ പൊൻവിരൽ കുടഞ്ഞ നിൻ പൂങ്കവിൾമുല്ലകൾ തലോടിടാം
ഈറൻസന്ധ്യകൾ കവർന്ന നിൻ
ഇമകളിലുമ്മകൾ പൊതിഞ്ഞിടാം
പറയൂ നിൻ്റെ പരിഭവമെന്തിനിയും
Comments
Post a Comment