Jaana Mere Jaana Song Lyrics


Song: Jaana Mere Jaana
Music: Peer Mohammed
Music Revisited: Jubair Muhammed
Lyrics: P T Abdul Rahman, Abhishek Talented
Singer: Vineeth Sreenivasan


Jaana Mere Jaana Song Lyrics

മഹിയിൽ മഹാ സീനെന്ന്
മഹിമയെഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോള് ..
അവളുടെ , മധുവൊഴുകും പേരാണ് …
ഹുസ്‌നുൽ ജമാല് …

ജാനാ മേരാ ജാനാ 
ഹോ ഗേയാ  ദിവാനാ 
ജബ്‌സേ തുജ്കോ ദേഖാ മൈ 
ബന്ഗേ ദിവാനാ

മുച്കോ ജോ ഹുവാഹെ
ക്യ തുജ്കോ പതാ ഹേ
തുജ്‌സെ ദിൽ ലഗാകെ
ദിൽ തുജ്‌സെ ഹെ മിലാനാ

മണി വൈരം മാണിക്യം
മരതകവും നാണിക്കും ,
മതിയഴകായ് മേവുന്ന
മതിമുകിയാള് …
അവളുടെ മധുരിതമാം പേരല്ലോ ,
ഹുസ്‌നുൽ ജമാല് …

ഹുസുനുൽ ജമാൽ പൂവിന്ന്
കസവൊളിയും പെണ്ണിന്ന് ,
കിസ പറയാൻ കൂട്ടിന്നുണ്ടൊരു
തെളി നൂറ് …
കഥയിതിൽ ഇസ്മുരയാം ആ തോഴൻ ,
ബദറുൽ മുനീറ് ..


മഹിയിൽ മഹാ സീനെന്ന്
മഹിമയെഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോള് ..
അവളുടെ , മധുവൊഴുകും പേരാണ് …
ഹുസ്‌നുൽ ജമാല് …

ജാനാ മേരാ ജാനാ 
ഹോ ഗേയാ  ദിവാനാ 
ജബ്‌സേ തുജ്കോ ദേഖാ മൈ 
ബന്ഗേ ദിവാനാ

മുച്കോ ജോ ഹുവാഹെ
ക്യ തുജ്കോ പതാ ഹേ
തുജ്‌സെ ദിൽ ലഗാകെ
ദിൽ തുജ്‌സെ ഹെ മിലാനാ

ജാനാ മേരാ ജാനാ 
ഹോ ഗേയാ ദിവാനാ 
ജബ്‌സേ തുജ്കോ ദേഖാ മൈ 
ബന്ഗേ ദിവാനാ

Comments

You May Like