- Get link
- X
- Other Apps
Music: Sankar Sharma
Lyrics: Anu Elizabeth
Singer: Bhadra Rajin and Rzee
Movie: Sayanna Varthakal
Sancharare Song Lyrics
ദ്രുത ചലിത ജീവിത പഥികരാം
മനുജനു സഹജമീ
ധർമ്മവും അഹമിതിൽ നീറിടുമ്പോൾ
സഞ്ചിതമിഹപര കർമഫലവുമതിൽ
ചഞ്ചലമിളകിടും സഞ്ചരരോ......
ചഞ്ചലമിളകിടും സഞ്ചരരോ......
ചഞ്ചലമിളകിടും സഞ്ചരരോ......
പോയ കാലത്തിന്‍ കറകള്‍ എന്‍ ഉള്ളില്‍ തിങ്ങി
തലപുകഞ്ഞു ഞാന്‍ കരുക്കള്‍ നീക്കി.
പുതിയ തലങ്ങള്‍ കൈപ്പിടിയില്‍ ആകുവാന്‍
തിരമാലകള്‍ രണ്ടുകരകളാല്‍ നീങ്ങി
ഈ പാതയില്‍ എന്തൊരു ഭീതി
മുറിവുകള്‍ ഉണങ്ങാതെന്‍ ദേഹി
സ്വാര്‍ത്ഥരാം നമ്മള്‍ക്കീ ലോകം വെറും
നിഴല്‍ കൂത്തുകള്‍ക്കുള്ളൊരു വേദി
- Get link
- X
- Other Apps
Comments
Post a Comment