Kadalazham Song Lyrics | EMI Movie


Song: Kadalazham
Music: Sachin Balu
Lyrics: Subin Unnikrishnan
Singer: Sachin balu, Sruthi Sivadas
Movie: EMI

Kadalazham Song Lyrics

കടലാഴും തിരഞ്ഞൊരു പൂഞ്ചോല നീ
നിന്റെ തീരം തലോടുന്ന കാറ്റാണു ഞാൻ
ഒഴുകി ഞാനും നിന്റെ തീരം
കണ്ടു നിന്നെ നിന്റെ നേരിൽ
നോവുകൾ സാഗരം തേടി.....യാത്രയായി..

കടലാഴും തിരഞ്ഞൊരു പൂഞ്ചോല നീ

തോണിയാടും നെഞ്ചിലാകെ
പെയ്തലിഞ്ഞു കൂടി മേഘം...
ഏകയായോ നിന്റെ വാക്കും
മെല്ലെ വായോ പാട്ടുപോലെ..
അകമൊരു നിലവിന്റെ താമര
അതിനൊരു പറയാ ചാരുത..
തിരകളിലഴകിന്റെ നീർ ചുഴി
അറിയുകയാകാം നിൻ വിളി.....

കടലാഴും തിരഞ്ഞൊരു പൂഞ്ചോല നീ
നിന്റെ തീരം തലോടുന്ന കാറ്റാണു ഞാൻ
ഒഴുകി ഞാനും നിന്റെ തീരം
കണ്ടു നിന്നെ നിന്റെ നേരിൽ
നോവുകൾ സാഗരം
തേടി..യാത്രയായി..

Comments

You May Like